¡Sorpréndeme!

Si Repulsed The Woman Who Tried To End Her Life | പോലീസ് ആശ്വസിപ്പിച്ചു യുവതി താഴെയിറങ്ങി

2022-06-09 234 Dailymotion

Si Repulsed The Woman Who Tried To End Her Life With Words Of Consolation In Idukki |ആത്മഹത്യയ്‌ക്കൊരുങ്ങിയ യുവതിയെ ആശ്വാസ വാക്കുകള്‍ പറഞ്ഞ് പിന്തിരിപ്പിച്ച് പൊലീസ്. ഇടുക്കി അടിമാലിയിലാണ് സംഭവം. ആത്മഹത്യ ചെയ്യാന്‍ വേണ്ടി പാറക്കെട്ടിന് മുകളില്‍ കയറിയ യുവതിയെയാണ് പൊലീസ് പിന്തിരിപ്പിച്ച് താഴെയിറക്കിയത്.


#ViralVideo #ConsolationIdukki #AdimaliPolice #KeralaPolice